ഹോം ഖുർആൻ സൂറത്ത് അന്നസ്ർ
സൂറത്ത് 110 · മദനി · 3 ആയത്തുകൾ
സൂറത്ത് അന്നസ്ർ
സഹായം
سورة النصر
വിവർത്തനം
English — Saheeh International English — Hilali & Muhsin Khan English — Pickthall English — Yusuf Ali Arabic — ar.muyassar Bengali — bn.bengali Urdu — ur.jalandhry Indonesian — id.indonesian Malay — ms.basmeih Turkish — tr.diyanet French — fr.hamidullah Spanish — es.cortes German — de.bubenheim Russian — ru.kuliev Hindi — hi.hindi Persian (Dari) — fa.khorramdel Uzbek — uz.sodik Azerbaijani — az.mammadaliyev Swahili — sw.barwani Hausa — ha.gumi Somali — so.abduh Bosnian — bs.korkut Albanian — sq.nahi Malayalam — ml.abdulhameed Tamil — ta.tamil Chinese — zh.jian
ഖാരിഅ്
Mishary Rashid Alafasy Abdul Basit (Murattal) Mahmoud Khalil Al-Husary Mohamed Siddiq Al-Minshawi Abdurrahman As-Sudais Maher Al-Muaiqly Ali Al-Hudhaify
സൂറത്ത് പ്ലേ ചെയ്യുക
തുടർച്ചയായി കേൾക്കുക
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ
Iza jaa-a nas rullahi walfath
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا
Wa ra-aitan naasa yadkhuloona fee deenil laahi afwajah
ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا
Fa sab bih bihamdi rabbika was taghfir, innahu kaana tawwaaba
നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
അറബി: ടൻസീൽ ഉസ്മാനി ലിപി. വിവർത്തനവും ഓഡിയോയും സൗജന്യ Al Quran Cloud / Islamic Network സേവനങ്ങൾ വഴി. തഫ്സീർ ഓപ്പൺ Tafsir API വഴി.
അൽ-മുഖ്തസർ — ഖുർആനിന്റെ സംക്ഷിപ്ത തഫ്സീർ Tafsir Ibn Kathir (abridged, English) Ma'ariful Qur'an — Mufti Muhammad Shafi (English) Tafsir al-Jalalayn (English)